Surprise Me!

What Ben Stokes Ate To Produce Ashes Classic | Oneindia Malayalam`

2019-08-26 290 Dailymotion

What Ben Stokes ate to produce Ashes classic
രണ്ടാം ഇന്നിങ്‌സില്‍ 219 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് 135 റണ്‍സാണ് അടിച്ചത്. അഞ്ചര മണിക്കൂറോളം ക്രീസില്‍ നിന്ന് പൊരുതിയ ഇംഗ്ലണ്ട് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകളിഞ്ഞു. കഴിഞ്ഞ രാത്രി എന്തായിരുന്നു ചെയ്തിരുന്നത് എന്ന ചോദ്യത്തിന് ഭാര്യയും കുട്ടികളും തനിക്കൊപ്പമുണ്ടായിരുന്നെന്ന് സ്റ്റോക്‌സ് പറഞ്ഞു.